താൻ കോൺഗ്രസുകാരനാണെന്ന് ധർമജൻ | Filmibeat Malayalam

2019-03-16 1

എംഎല്‍എമാര്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ നിയോജക മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. ഈ തിരഞ്ഞെടുപ്പിന്‍റെ ഭാരിച്ച ചിലവിനെ കുറിച്ചാണ് പലരും ആശങ്കപ്പെടുന്നത്. ഇതേ ആശങ്കയാന്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും പങ്കുവെക്കുന്നത്... അതോടൊപ്പം തന്‍റെ രാഷ്ട്രീയ നിലപാടും വ്യക്തമാക്കുകയാണ് താരം.

dharmajan bolgatty om loksbha election